Mission C സിനിമയുടെ ഷൂട്ടിങ്ങിനിടയിലെ അപകടമിതാ | Oneindia Malayalam
2021-08-03 777 Dailymotion
Mission C Movie Kailash Accident. കൈലാഷിനെ കേന്ദ്ര കഥാപാത്രമാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷന് സി. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ കൈലാഷിന് സംഭവിച്ച അപകട വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിനോദ് ഗുരുവായൂര്‍.